ഒറ്റയ്ക്കിരിക്കുമ്പോൾ..
ഒന്നു താലോലിക്കാൻ, പഴകിപ്പിഞ്ഞിയ ഓർമ്മകളില്ലാത്തവരുടെ;
ഒത്തിരിയൊത്തിരി ആശിക്കാൻ നിറമുള്ള കനവുകളില്ലാത്തവരുടെ;
ഭൂതവും ഭാവിയും ഇത്തിരി വർത്തമാനവുമാണ് കവിത....😍