ഒരു നുള്ള് ഉപ്പും ഒരുണക്ക മുളകും ഇത്തിരി കടുകും പൊട്ടിത്തെറിച്ച് കത്തിയമരുന്ന എത്രയെത്ര കണ്ണേറുകളെയാണ് അന്തിച്ചുവപ്പിൽ അടുപ്പിലിട്ട് അമ്മ ആട്ടിപ്പായിച്ചിട്ടുള്ളത്.. 😃😀
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ