പണ്ടൊരു ഇളംകാറ്റ് ഓടക്കുഴലൂതിയ മുളങ്കൂട്ടമിന്നൊരോർമ്മയാണ് സംഗീതസാന്ദ്രം.. ••••••• മുളപൂത്താൽ ദാരിദ്ര്യമാണെന്നു പറഞ്ഞ അച്ഛൻ തന്നെയാണ് ആ മകരപ്പിറവിയിൽ തീരാ ദാരിദ്ര്യം തന്നു വേർപിരിഞ്ഞത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ