2017, മേയ് 27, ശനിയാഴ്‌ച

Make in India

സടകുടഞ്ഞെണീക്കുമെന്നു വീരവാദംമുഴക്കിയ സ്വപ്നങ്ങളുടെ സിംഹമാണ്, കോടിക്കണക്കിന് 'ജനങ്ങൾ' (സംഘികളെക്കൂട്ടീട്ടില്ല) നോക്കിനിൽക്കേ..., കയറുപൊട്ടി
മുക്രയിട്ടെത്തുന്ന
പോത്തായി രൂപംമാറിയത്....😂

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ