2012, ജൂലൈ 31, ചൊവ്വാഴ്ച

വർത്തമാനം

ഒരു വാൾത്തല ഒടിയുമ്പോൾ
പാർട്ടിക്കൊരു
ചുവന്ന ജീവിതം
വീടിനിന്നൊരു  കറുത്ത സങ്കടം
നമുക്ക്
നാളെയൊരു ശ്മശാന മൂകത

3 അഭിപ്രായങ്ങൾ:

 1. വര്‍ത്തമാനം തുടങ്ങിയതേയുള്ളു, അല്ലെ? തുടരുക.

  മറുപടിഇല്ലാതാക്കൂ
 2. അല്‍പ്പമെങ്കിലും,
  അതി മനോഹരം.
  ക്കൂടുതല്‍ വര്‍ത്തമാനങ്ങളുമായി
  ഇനിയുമിനിയും പോന്നോളൂ.
  എല്ലാഭാവുകങ്ങളും നേരുന്നു..പുലരി

  മറുപടിഇല്ലാതാക്കൂ