എനിക്കിപ്പോൾ, മുടിയെന്നോ മുലയെന്നോ ഒക്കെപ്പറയാം നഗ്നമാക്കപ്പെട്ട ഉടലിനോളം ഭീകരമല്ലതൊന്നും..
പാപഭാരം പേറിയൊരു പെണ്ണുടൽ തണുപ്പാറ്റിത്തളർന്നത് ഉപ്പുരുചികൾ തേടിയലഞ്ഞൊരുവൻറെ ചുണ്ടെഴുതിയ ചിത്രങ്ങൾ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ