2015, ഓഗസ്റ്റ് 26, ബുധനാഴ്‌ച

ഓണാശംസകൾ

ആർപ്പുവിളികളോ ആരവങ്ങളോ ഇല്ലാതെ.. ചിങ്ങവെയിൽ ശോഭയോടെ മറ്റൊരു പൊന്നോണക്കാലം കൂടി.. 😜
ഓണസ്മൃതികൾക്കിന്നും തുമ്പവിരിഞ്ഞ വിശുദ്ധി.. സുരഭിലനിമിഷങ്ങൾക്ക് അത്തപ്പൂക്കളത്തിൻറെ നിറവ്..  പായസരുചിയുടെ മാധുര്യം.. പൂക്കളിറുക്കാനും ചാണകം മെഴുകിയ മുറ്റത്ത് നാട്ടുപൊലിമയാൽ നിറമെഴുതാനും നാക്കിലയിൽ ഓണമുണ്ണാനും മത്സരിച്ചോടിയ ബാല്യ-കൗമാരങ്ങൾ.. ഇന്നിപ്പോ തോവാളപ്പൂക്കളാൽ ഓണപ്പൂക്കളം..    വിഭവസമൃദ്ധമായ ചാനൽസദ്യ.. ഓണവിപണിയിലെ വില കണ്ടു പകച്ചുപോയ യൗവനം.. 😄 😄 😄 😄 😄
# എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ😍😃

(ചിത്രത്തിന് കടപ്പാട്)

1 അഭിപ്രായം:

  1. പഴയ/പുതിയ കാലത്തെ ഓണം ചുരുക്കം വരികളില്‍ ഭംഗിയായി ചിത്രികരിച്ചിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ