ചുണ്ടുകൾ വരണ്ട വേനലിലാണവളോട് ഉർവരതയെക്കുറിച്ചോതിയത്
ഉമിനീരൂറ്റി പച്ചപ്പു വിതയ്ക്കുമ്പോൾ അവൾ പുതുനാമ്പുകളെപ്പറ്റി കിനാവുകണ്ടിരിക്കാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ